
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് എക്‌സൈസ് സംഘം അന്ന് പറഞ്ഞത്.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ ആരോപിച്ചു.
റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജിയോസയൻസ് ഓസ്ട്രേലിയ അറിയിച്ചു.
പല്ലശ്ശന സ്വദേശിയായ സച്ചിനും സജ്‌ലയും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഗൃഹ പ്രവേശന സമയത്താണ് സംഭവം നടന്നത്.
അടുത്തമാസം തുടങ്ങുന്ന പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
രാഹുൽ ഗാന്ധിക്ക് വഴിയൊരുക്കാനെത്തിയ സ്ത്രീകളടക്കമുള്ളവരെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ച മണിപ്പൂർ പൊലീസ് ആകാശത്തേക്ക് വെടിവച്ചു.
മന:ശാസ്ത്ര ലേഖനങ്ങളും പംക്തികളും കൈകാര്യം ചെയ്ത ഈ രംഗത്തെ ആദ്യ പരീക്ഷണ പ്രസിദ്ധീകരണമായിരുന്ന 'സൈക്കോ' അന്‍പതാണ്ടിനിപ്പുറം തിരിച്ചുവരവിനൊരുങ്ങുകയാണ്.
ഇടുപ്പിൽ വെടിയേറ്റ ആസാദിനെ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.
സച്ചിദാനന്ദൻ, എം പി സുരേന്ദ്രൻ, കെ സി നാരായണൻ എന്നിവരടങ്ങിയ ജൂറിയാണ് സായ്‌നാഥിനെ തെരഞ്ഞെടുത്തത്.
വിമാനം വൈകിയപ്പോൾ മറ്റു യാത്രക്കാർ ബദൽ ഗതാഗത മാർഗ്ഗം ബുക്ക് ചെയ്യുകയും ചിലർ ആ ദിവസത്തെ യാത്ര റദ്ദാക്കുകയും ചെയ്തു