
അപകടകരമായ സാഹചര്യങ്ങൾ പിന്തുടരുമ്പോഴും സ്ഥൈര്യം കൈവിടാത്ത മനോഭാവത്തെയാണ് ആദരിക്കുന്നതെന്നും സംഘാടകർ പറഞ്ഞു.
'ദ റോഡ്' ആണ് കോര്‍മാര്‍ക്ക് പുലിറ്റിസര്‍ പ്രൈസ് നേടിക്കൊടുത്തത്. 2006 ല്‍ പ്രസിദ്ധീകരിച്ച 'ദ റോഡ്' മക്കാര്‍ത്തിയുടെ പത്താമത്തെ നോവലായിരുന്നു.
കാലാവസ്ഥാ മാറ്റത്തിന്റെ പശ്ചാത്തലത്തിൽ കിം സ്റ്റാൻലി റോബിൻസൺ എഴുതിയ സയൻസ് ഫിക്ഷൻ നോവലാണ് THE MINISTRY FOR THE FUTURE.
മാര്‍ക്വേസിന്റെ മരണത്തിന് ശേഷം ഒന്‍പത് വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറങ്ങുന്നത്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്.
പൂക്കോട്ടുംപാടം കതിർ ഫാമിൽ നടന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ചലച്ചിത്ര–നാടകനടി നിലമ്പൂർ ആയിഷയാണ് പുരസ്‌കാരം സമ്മാനിച്ചത്.
ആണവായുധങ്ങൾക്കെതിരെ തന്റെ എഴുത്തിലൂടെ നിരന്തരം ശബ്‌ദിച്ച ഒയിക്ക് 1994ലാണ് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത്.
ബിജെപി പിന്തുണയോടെ മത്സരിച്ച കർണാടക സ്വദേശി പ്രൊഫ. മല്ലേപുരം ജി. വെങ്കടേഷിനെയാണ് മാധവ് കൗശിക് പരാജയപ്പെടുത്തിയത്.
അടുത്തകാലത്ത് ജര്‍മ്മന്‍ ലൈബ്രറിയായ ഹെര്‍സോഗ് ഓഗസ്റ്റ് ബിബ്ലിയോതെക്ക് ആണ് 24 കോടി 44 ലക്ഷം രൂപയ്ക്ക് ഈ പുസ്തകം സ്വന്തമാക്കിയത്.