
സൈന്യത്തിന്റെ ദശാബ്ദത്തോളം നീണ്ട ഭരണത്തിന്റെ അന്ത്യത്തിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തൽ.
യുക്രെയ്ൻ സൈന്യത്തോടൊപ്പമാണ് റിപ്പോർട്ടിങ് ടീം ഉണ്ടായിരുന്നത്.
ഐഐഎം അഹമ്മദാബാദിലെ പൂര്‍വ വിദ്യാര്‍ഥിയായ അജയ് ബംഗ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, വേൾഡ് ബാങ്ക് എന്നീ രണ്ട് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ തലവനാകുന്ന ആദ്യ ഇന്ത്യൻ വംശജനാണ്.
അച്ഛന്റെ തോക്കുമായാണ് കുട്ടി സ്കൂളിലെത്തിയതെന്ന് പൊലീസ്.
അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമുള്ള പ്രസിഡന്റ് സ്ഥാനാർഥിയെന്ന ബൈഡന്റെ തന്നെ റെക്കോർഡാണ് തിരുത്തപ്പെടുന്നത്.
ഇത് ഭക്ഷ്യ അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുകയും ബില്യണ്‍ കണക്കിന് ഡോളറുകളുടെ നഷ്ടങ്ങളും നാശങ്ങൾക്കും കാരണമായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ധനസഹായം സ്വീകരിക്കാൻ നൂറുകണക്കിന് ആളുകളാണ് നഗരത്തിലെ സ്കൂളിൽ തിങ്ങിക്കൂടിയത്.
കറുത്ത വര്‍ഗക്കാരനായ പതിനാറുകാരനാണ് തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലായത്.