
19ലേറെ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചാണ് വാണി ജയറാം എന്ന ഗാനകോകില അരങ്ങൊഴിയുന്നത്.
തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിൽ ചിത്രം റിലീസാകും.
ഉപജീവനം നടത്താൻ തെരുവിൽ സ്ത്രീ വേഷത്തിൽ ആടുന്ന, നായകന്റെ അച്ഛൻ കഥാപാത്രമായിരുന്നു തങ്കരാജിന്റേത്.
രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയ അധികം അറിയപ്പെടാത്ത പ്രാദേശിക നായകന്മാരുടെ കഥകളാണ് ഒരോ സംവിധായകരും ഒരുക്കുന്നത്.
ഇത്രയും സിനിമകൾ ഒരുമിച്ച് തിയേറ്ററുകൾ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ള ചോദിക്കുന്നത്.
ചിത്രം പറയുന്നത് 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ്.
രജനീകാന്തിന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇനി അത് അനുവദിക്കാനാവില്ലെന്നുമാണ് രജനികാന്തിന്റെ അഭിഭാഷന്റെ നോട്ടീസ്.