
51 തവണ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുഞ്ഞിന്റെ വയറിൽ കുത്തിയതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത്.
അപ്രതീക്ഷിതവും അസാധാരണവുമായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് താന്‍ ഭാഗ്യവാനായത് കൊണ്ടാണെന്ന് റുഷ്ദി.
ലെബനൻ, ഇസ്രായേൽ, ഗ്രീസ്, സൈപ്രസ് എന്നിവിടങ്ങളിലും ഭൂകമ്പത്തിൻ്റെ കമ്പനം അനുഭവപ്പെട്ടു.
ഡോൾഫിനുകളെ കണ്ടതും പെൺകുട്ടി നദിയിലേക്ക് എടുത്തുചാടുകയായിരുന്നു.
നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ്വ രോഗം ബാധിച്ച് ദുബായിൽ ദീര്‍ഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു പർവേസ് മുഷറഫ്.
1985ല്‍ റിലീസ് ചെയ്ത 'ചിദംബര രഹസ്യം' എന്ന ചിത്രത്തില്‍ അഭിനേതാവായാണ് സിനിമാരംഗത്ത് തുടക്കം കുറിച്ചത്.
വ്യാജ ആപ്ലിക്കേഷൻ പിന്നിലുള്ളയാളെ പിടികൂടാൻ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പ്രൊഫൈലിൽ ലൈവ് വിഡിയോയിലൂടെയാണ് സംവിധായകൻ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
കൾച്ചറൽ ഡൈവേഴ്സിറ്റി,ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പ്രവർത്തനക്ഷമമാകുവാൻ സംഘടന കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നൂവെന്ന് പ്രസിഡന്റ് പോളി പാറക്കാടൻ അറിയിച്ചു.
19ലേറെ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചാണ് വാണി ജയറാം എന്ന ഗാനകോകില അരങ്ങൊഴിയുന്നത്.