
തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം.
സംഭവത്തിന് ശേഷം കാണാതായ സുഹൃത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കീർത്തി, ശ്രീജിത്ത്, മാസ്റ്റർ അഭിമന്യു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
.2019ലെ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. 'എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ഹിന്ദു സേന തലവൻ വിഷ്‌ണു ഗുപ്‌ത ലഫ്.ഗവർണർ വി കെ സക്‌സേനയ്‌ക്ക് കത്തയച്ചു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രശസ്ത വ്യക്തികള്‍ സെല്‍ഫി എടുക്കുന്ന ചിത്രങ്ങളുടെ ഒരു പരമ്പര ജോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി, ചൊറ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആസ്തിയിൽ 20 ശതമാനം കുറവാണ് മുകേഷ് അംബാനിക്കുണ്ടായത്. എങ്കിലും അദ്ദേഹത്തിന് ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന പദവി നേടാനായി.
ഫിന്‍ലന്‍ഡാണ് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ഡെന്‍മാര്‍ക് രണ്ടാം സ്ഥാനവും ഐസ്‌ലാന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്.
വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കിടപ്പ് രോഗികൾ, സ്‌ത്രീകൾ, കുട്ടികൾ, അതിഥിതൊഴിലാളികൾ തുടങ്ങി പ്രത്യേക പരിഗണന ആവശ്യമുള്ളവരെക്കൂടി മുന്നിൽ കണ്ടാണ് ബിൽ തയ്യാറാക്കിയത്.