Latest News Updates

സംസ്ഥാന ബജറ്റ്; കേരളത്തിൽ ഭൂമി വില കൂടും

ഭൂമിയുടെ ന്യായ വില 20 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒപ്പം ഫ്‌ളാറ്റ്/അപ്പാർട്ട്‌മെന്റ് മുദ്ര വിലയും കൂട്ടി.


ഓസ്ട്രേലിയക്കാർ ഓൺലൈൻ സ്ട്രീമിംഗ് അക്കൗണ്ടുകൾ വ്യാപകമായി റദ്ദു ചെയ്യുന്നതായി റിപ്പോർട്ട് 

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി പ്ലസ് വരിക്കാരിലാണ് പ്രധാനമായും ഇടിവ് വന്നിരിക്കുന്നത്. 
...

അഡലൈഡിൽ ഇന്ത്യൻ മൾട്ടി കൾച്ചറൽ ഫോറം ഓഫ്‌‌ സൗത്ത്‌ ഓസ്ട്രേലിയ രൂപീകൃതമായി 

കൾച്ചറൽ ഡൈവേഴ്സിറ്റി,ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ  പ്രവർത്തനക്ഷമമാകുവാൻ സംഘടന കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നൂവെന്ന് പ്രസിഡന്റ്‌ പോളി പാറക്കാടൻ അറിയിച്ചു.
...

ഡോൾഫിനൊപ്പം നീന്താൻ പുഴയിൽചാടിയ പെൺകുട്ടിയെ സ്രാവ്‌ കടിച്ചുകൊന്നു

ഡോൾഫിനുകളെ കണ്ടതും പെൺകുട്ടി നദിയിലേക്ക് എടുത്തുചാടുകയായിരുന്നു.
...

Community

Follow Us

Follow Us in Social Media

Video Stories

ഗിന്നസ് പക്രു I അഭിമുഖം

പ്രശസ്ത നടൻ ഗിന്നസ് പക്രുവുമായുള്ള സംഭാഷണം 


കര്‍ഷക സമരം:വെടിവെച്ചമര്‍ത്തുകയല്ലാതെ തോല്‍പ്പിക്കാനാവില്ല | പി ടി ജോൺ 

രാഷ്ട്രീയ കിസാൻ സംഘ് നേതാവ് പി ടി ജോൺ സംസാരിക്കുന്നു.
...

നാടകം, നടനം, ജീവിതം | സജിത മഠത്തില്‍

നാടക-ചലച്ചിത്ര പ്രവർത്തകയായ സജിത മഠത്തിൽ സംസാരിക്കുന്നു.
...

നാടക ദ്വീപിലേക്ക് സ്വാഗതം | ശശിധരന്‍ നടുവില്‍ 

പ്രമുഖ നാടക പ്രവർത്തകനായ ശശിധരൻ നടുവിലുമായുള്ള സംഭാഷണം.
...

ആൺപോരിന്റെ അടുക്കള കാഴ്ചകൾ 

സംവിധായകൻ ജിയോ ബേബിയുമായുള്ള അഭിമുഖം 
...

ഗോത്രജീവിതം നയിക്കുന്ന മലയാളികള്‍

 

മൈത്രേയനയുമായി ഒരു സംഭാഷണം 

തെരെഞ്ഞെടുപ്പുകള്‍ ചൂതാട്ടമാകുന്നു 

എഴുത്തുകാരൻ ടി.പി.രാജീവനുമായി നടത്തിയ സംഭാഷണം 

ഗാന്ധിയെ തെളിഞ്ഞു കാണുന്ന കര്‍ഷക സമരം

ആക്ടിവിസ്റ്റ് ബി അരുന്ധതിയുമായി ഒരു സംഭാഷണം 

Literature

സേതുവിന് എഴുത്തച്ഛന്‍ പുരസ്‍കാരം 

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമാണിത്‌. 

മഞ്ഞക്കുതിര I കഥ I മിനി പി സി 

ഓരോ മനുഷ്യനും സ്വന്തം സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെന്ന് എന്നെ പഠിപ്പിച്ചത് മാധവാണ്. അതാവും ഇന്ന് എന്‍റെ അവസ്ഥകളോട് എനിക്കിത്രയേറെ പൊരുത്തപ്പെടാനായത്. ഞാന്‍ ആഗ്രഹിച്ചല്ല ഞാന്‍ ജനിച്ചത്. ഇത്രനാള്‍ ജീവിക്കുന്നതും എന്‍റെ ആഗ്രഹം കൊണ്ടല്ല. ദൈവം തരുന്നതെന്തും സ്വീകരിക്കാന്‍... പിറുപിറുപ്പില്ലാതെ സ്വീകരിക്കാന്‍ എന്‍റെ മനസ്സ് ഒരുങ്ങിയിരിക്കുന്നു. ഇപ്പോള്‍ ജീവിതത്തെക്കാളുപരിയായി ഞാന്‍ സ്നേഹിക്കുന്നത്... അല്ല പ്രണയിക്കുന്നത് ആ അനിവാര്യതയെയാണ്.

മഞ്ഞുകണങ്ങളുടെ മുഗ്ദ്ധത - പി.എസ്.വിജയകുമാർ

പഴയതോ പുതിയതോ അല്ലാത്ത, കാലഭേദങ്ങളില്ലാത്ത, സാന്ദ്രമായ നനവുമായി ആ കവിതകൾ മലയാളത്തിൽ പ്രകാശം വിതറിക്കൊണ്ടേയിരിക്കുന്നു.

ഓക്സിജൻI കവിത Iരാജു.കാഞ്ഞിരങ്ങാട്  

കരയിൽ പിടച്ചിട്ട മത്സ്യത്തെപ്പോലെ

പിടയുന്ന പ്രാണനെ കണ്ടു പോലും

കഥയിലൊതുങ്ങാത്ത കാര്യങ്ങള്‍ I കഥ l അജയൻ വലിയപുരക്കൽ 

സത്യത്തില്‍ ഇപ്പറഞ്ഞ ജീവിതാനുഭവം കഥയെഴുത്തിനുള്ള വകയായി ഞാന്‍ സ്വീകരിച്ചത് തന്നെ, പൗരന്‍റെ സ്വസ്ഥജീവിതത്തെ മാരകമായി മുറിപ്പെടുത്തുന്ന ഇത്തരം ശക്തികളോട് കലാപരമായി പ്രതികരിക്കാന്‍ വേണ്ടിയായിരുന്നു.

സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം അബ്ദുൾറസാഖ് ഗുർണയ്ക്ക്

അഭയാർത്ഥികളുടെ വിധിയും കൊളോണിയിസത്തിന്റെ സ്വാധീനവും ആഴത്തിൽ പരിശോധിക്കുന്ന രചനയെന്നാണ് നൊബേൽ കമ്മിറ്റി ഗുർണയുടെ എഴുത്തുകളെ വിശേഷിപ്പിച്ചത്.

മൂന്ന് കവിതകൾ - പി എം ഗോവിന്ദനുണ്ണി 

അവസാനത്തെ പക്ഷിയെത്തിന്നവൻ

ഭൂഗർഭത്തിൽ 

ഉറവിന്റെ പാട്ടുപാടുന്നു.

Entertainment

വൺ നേഷൻ വെബ് സീരീസിൽ മോഹൻലാലും കങ്കണയും

രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയ അധികം അറിയപ്പെടാത്ത പ്രാദേശിക നായകന്മാരുടെ കഥകളാണ് ഒരോ സംവിധായകരും ഒരുക്കുന്നത്. 


ഗണേഷ് കുമാറിനെതിരെ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്

ലച്ചിത്ര അക്കാദമി അധപതിച്ചെന്ന ഗണേഷ് കുമാറിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി രഞ്ജിത്ത്.

കുഞ്ചാക്കോ ബോബന്റെ ‘ചാവേർ’

 ചിത്രത്തിന്റെ തിരക്ക്ഥ രചിച്ചിരിക്കുന്നത് ജോയ് മാത്യു ആണ്. 

പോയ വര്‍ഷം ജനപ്രീതിയില്‍ മുന്നിലെത്തിയ 10 മലയാള സിനിമകള്‍

ആറ് ഒറിജിനല്‍ മലയാളം ചിത്രങ്ങള്‍ക്കൊപ്പം നാല് ഇതരഭാഷാ ചിത്രങ്ങളുടെ മലയാളം പതിപ്പുകളും ലിസ്റ്റില്‍ ഉണ്ട്.

'പല്ലൊട്ടി 90's കിഡ്‌സ്' തിയേറ്ററുകളിലേക്ക്

മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്‌ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ അർജുൻ അശോകൻ, ബാലു വർഗീസ്  എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

സ്റ്റെഫി സേവ്യര്‍ സംവിധായകയാവുന്ന 'മധുര മനോഹര മോഹം'

ചിത്രത്തില്‍ ഷറഫുദ്ദീനും രജിഷ വിജയനുമാണ് പ്രധാനവേഷത്തില്‍ എത്തുന്നത്.

പ്രൈസ് ഓഫ് പൊലീസ്, മിയയും കലാഭവന്‍ ഷാജോണും പ്രധാനവേഷത്തില്‍

 ഉണ്ണിമാധവ് സംവിധാനം ചെയ്യുന്ന ചിത്രം എബിഎസ് സിനിമാസിന്റെ ബാനറില്‍ അനീഷ് ശ്രീധരന്‍, സബിത ഷമീര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഭാവന സ്റ്റുഡിയോസിന്റെ വിനീത് ശ്രീനിവാസൻ, ബിജു മേനോൻ ചിത്രം തങ്കം 

അപർണ്ണാ ബാലമുരളിയാണ് നായികാ വേഷത്തെ അവതരിപ്പിക്കുന്നത്. 

ശബരിമല പശ്ചാത്തലമായി ഒരുങ്ങുന്ന 'സന്നിധാനം പി ഒ'

ബരിമലയും അവിടെ ഡോലി ചുമക്കുന്നവരും സന്നിധാനം പോസ്റ്റ്‌ ഓഫീസും ആണ് കഥയുടെ പശ്ചാത്തലം. 

നാനിയുടെ 'ദസ്റ'യിൽ ഷൈൻ ടോം ചാക്കോയും സായ് കുമാറും

 'ദസറ' തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ മാർച്ച് 30ന് ഒരേ സമയം റിലീസ് ചെയ്യും.

Opinion

അക്രമാസക്ത സമരത്തിന് നേതൃത്വം നൽകുന്ന പുരോഹിതർക്കെതിരെ തോമസ് ഐസക്ക്

വിഴിഞ്ഞത്ത് അക്രമാസക്ത സമരത്തിന് നേതൃത്വം നൽകുന്ന ക്രിസ്ത്യൻ പുരോഹിതർ സാമൂഹ്യ പ്രത്യാഘാതങ്ങൾ ആലോചിച്ചിട്ടുണ്ടോയെന്ന് തോമസ് ഐസക്ക്. 


രാജാധിരാജന്‍ എഴുന്നെള്ളുന്നു..

ആധുനിക പ്രസിഡന്ടുമാരും പ്രധാനമന്ത്രിമാരും എല്ലാം ഒന്നുകില്‍ കോട്ടും സ്യൂട്ടും അല്ലെങ്കില്‍ ദേശീയ വേഷവും അണിഞ്ഞ് മറ്റേതു എക്സിക്ക്യൂട്ടീവുകളെയും പോലെയാണ് സന്ദര്‍ശനങ്ങള്‍ക്ക് പോവുക.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഉണ്ടാകുന്ന ശൂന്യത നികത്താന്‍ ഇടതുപക്ഷത്തിനാകില്ലെന്ന്  ബിനോയ് വിശ്വം. 

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ കാതല്‍ നെഹ്റുവിന്റെ രാഷ്ട്രീയം ആയിരുന്നു. ഇതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം ഉണ്ടായി.

തോട്ടക്കാരനായി മാറിയ ഗാനരചയിതാവ്; ഷിബു ബേബി ജോണിന്റെ കുറിപ്പ്   

പ്രേം ദാസ് 2017 ൽ എഴുതിയ ഗാനത്തിന് ദേശീയപുരസ്‌കാരം ലഭിച്ചിരുന്നു.

ട്വന്റി 20 ആവര്‍ത്തിക്കപ്പെടുമ്പോള്‍ | കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബുമായി ഒരു സംഭാഷണം 

ട്വന്റി 20 ആവര്‍ത്തിക്കപ്പെടുമ്പോള്‍ | കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബുമായി ഒരു സംഭാഷണം 

ജെയ്മി  മക്ലാരന്റെ ഊന്നു വടി | സിമി നാരായണന്‍ ഗീത | മെൽബൺ

ഡെയ്സിപ്പൂക്കൾ അലങ്കരിച്ച സെമിത്തേരിയുടെ തണുപ്പിൽ , കുടുംബക്കല്ലറയിലെ തന്റെ സ്വന്തം ഇടത്തിന്റെ ഭംഗിയാസ്വദിച്ച് സൂസൻ ദീർഘമായി നിശ്വസിച്ചു. തൊട്ടപ്പുറത്ത് ഇനിയും തന്റെ വരവറിയാത്ത മറുപാതിയെ അദ്ഭുതത്തോടെ നോക്കി. പിന്നെ വിദൂരത്തേക്ക് കണ്ണും നട്ടിരുന്നു.

നവലിബറല്‍ മുതലാളിത്തത്തിന് ബദല്‍ മാര്‍ക്സോ ഗാന്ധിയോ |  കെ. അരവിന്ദാക്ഷന്‍

 എന്‍റെ മാര്‍ക്സ് വായന ഗാന്ധിയോളം ആഴമുള്ളതല്ല. അതിന്‍റെ പരിമിതികള്‍ ലേഖനത്തിനുണ്ടാകാം. എന്നാല്‍ പലതരം വായനകളിലൂടെയും ജീവിതങ്ങളിലൂടെയും ചരിത്രത്തിലൂടെയും കടന്നുപോകുമ്പോള്‍ തലച്ചോറില്‍ തറച്ച നിഗമനങ്ങളാണ് ഞാന്‍ പങ്കുവെയ്ക്കുന്നത്

 

ഒരാൾ  ഇല്ലാതാകുമ്പോൾ |കവിത | ബെനില അംബിക | മെല്‍ബണ്‍

ഒരാൾ  ഇല്ലാതാകുമ്പോൾ | കവിത |ബെനില അംബിക | മെല്‍ബണ്‍

‘വര്‍ക്ക് ഫ്രം ഹോം’ കോവിഡ് കാലത്തെ  ഒരു ചരിത്ര(വിചിത്ര) പ്രതിസന്ധി ! - ആനന്ദ് ആന്റണി

ഏതു പ്രതിസന്ധി ഉണ്ടായാലും അതിനെ തരണം ചെയ്യാന്‍ കഴിയും എന്നതാണല്ലോ മനുഷ്യകുലത്തിന്റെ മികവ്. ഇവിടെയും അതു തന്നെ സംഭവിച്ചു. ആധുനിക കാലത്തെ ആ കണ്ടുപിടുത്തം ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിയിരിക്കുന്നു. 

ബന്ധങ്ങളേ, ഈ ലോക് ഡൗൺ കാലം കഴിയും വരെയെങ്കിലും നിങ്ങൾ ജീവനുള്ളവരായിരിക്കുക...  

ബന്ധങ്ങളേ, ഈ ലോക് ഡൗൺ കാലം കഴിയും വരെയെങ്കിലും നിങ്ങൾ ജീവനുള്ളവരായിരിക്കുക.ഞങ്ങളും അങ്ങിനെ ആയിരിക്കാൻ ശ്രമിക്കാം. 

അമിതാഭ് ബച്ചൻ: അവസാനിക്കാത്ത യുഗം

നമ്മുടെ സിനിമയുടെ പരിസരവും കാണികളും മാറിയിട്ടുണ്ടാവും. ചലച്ചിത്രത്തിന്‍റെ ഭാഷയും സങ്കേതവും മാറിയിരിക്കാം. പക്ഷേ, അവശേഷിക്കുന്നത് ഒരേ ഒരു ബച്ചന്‍ മാത്രം. 

International

ബി ബി സി ഡോക്യുമെന്ററി വിവാദം; വിശദീകരണവുമായി യുകെ സര്‍ക്കാര്‍

‘മോദി: ദി ഇന്ത്യ ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി രണ്ടു ഭാഗങ്ങളായാണ് പുറത്തുവന്നത്. 


ലോകത്തെ ഏറ്റവും വലിയ ആക്ടീവ് അഗ്നിപർവതം പൊട്ടിത്തെറിച്ചു. 

45 മൈൽ അകലെ നിന്ന് വരെ ലാവ മൂലമുള്ള വെളിച്ചം കാണാമെന്നാണ് റിപ്പോർട്ടുകൾ.

ചൈന തായ്‍വാന് ചുറ്റും വന്‍തോതില്‍ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോർട്ട് 

24  മണിക്കൂറിനകം ചൈന തായ്‍വാന് ചുറ്റും 71 യുദ്ധ വിമാനങ്ങളും 7 യുദ്ധക്കപ്പലുകളും നിരത്തിയെന്ന് തായ്‍വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 

ഇൻവിവോ എയർ; ലോകത്തിലെ ആദ്യത്തെ വൈനറി എയർലൈൻ 

എട്ട് ഘട്ടങ്ങളായി തികച്ചും ശാസ്ത്രീയമായ രീതിയിൽ വൈന്‍ രുചിച്ചു നോക്കൻ യാത്രചെയ്യുന്നവർക്ക് സാധിക്കും.

ലോകകപ്പിൽ ക്രിസ്റ്റ്യാനോ നേരിട്ടത് രാഷ്ട്രീയ വിലക്കെന്ന് എർദോഗൻ

പലസ്തീൻ പ്രശ്‌നങ്ങൾക്കൊപ്പം നിന്നയാളാണ് ക്രിസ്റ്റ്യാനോയെന്നും എർദോഗൻ പറഞ്ഞു. 

മികച്ച പാചകരീതികളുടെ ആഗോള പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് 

 ചേരുവകൾ, വിഭവങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കായി പ്രേക്ഷകരുടെ വോട്ട് അടിസ്ഥാനമാക്കിയുള്ള റാങ്കിംഗിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. 

നാലുകോടി രൂപയുടെ വിൻഫ്യൂച്ചർ പുരസ്‌കാരം മലയാളിക്ക് 

വ്യാവസായിക മേഖലകളിലെ പുരോഗതിക്ക് മികച്ച സംഭാവനകൾ നൽകുന്ന വികസ്വര രാജ്യങ്ങളിലെ ശാസ്ത്രപ്രതിഭകൾക്ക് നൽകുന്ന വിൻഫ്യൂച്ചർ പുരസ്‌കാരമാണിത്. 

മലയാളി ശാസ്ത്രജ്ഞന് ഒക്കാവ അവാർഡ്  

ഇമേജിങ് സാങ്കേതികതയില്‍ നൂതനമായ വഴിത്തിരിവ് സൃഷ്ടിച്ചതാണ് ശ്രീ നായരെ പുരസ്‌കാരത്തിന് അർഹനാക്കിയത്. 

മെസി ധരിച്ച ബിഷ്‌തിന് പത്തുലക്ഷം ഡോളർ വാഗ്ദാനം

രാജകീയ സ്ഥാനം അലങ്കിരിക്കുന്നവർ ഒരാളെ ബിഷ്ത് അണിയിച്ചാൽ അയാളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്നാണ് അർത്ഥം.

ഫ്രാന്‍സിൽ  ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസ് നിരോധിക്കാനൊരുങ്ങുന്നു  

പരിസ്ഥിതിക്ക് ഹാനികരമായ മലിനീകരണം കുറയ്ക്കാനാകുമെന്ന വിലയിരുത്തലിലാണ് ഫ്രാന്‍സ്. 

തായ്‌ലൻഡ് - കൊൽക്കത്ത വിമാനത്തിൽ യാത്രക്കാർ തമ്മിൽ കയ്യാങ്കളി 

അക്രമം അവസാനിച്ചയുടൻ തന്നെ യാത്രക്കാർ സീറ്റുകളിലേക്ക് മടങ്ങുകയും വിമാനം കൊൽക്കത്തയിലേക്ക് തിരിക്കുകയും ചെയ്തു.