.2019ലെ പ്രസംഗത്തില്‍ മോദി സമുദായത്തെ രാഹുല്‍ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. 'എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ന്യൂസൗത്ത് വെയിൽസ് തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി മലയാളി
ന്യൂസൗത്ത് വെയിൽസിൽ ആദ്യമായാണ് ലിബറൽ പാർട്ടി സ്ഥാനാർത്ഥിയായി ഒരു മലയാളി മത്സരിക്കാൻ ഒരുങ്ങുന്നത്.
...>
ന്യൂ സൗത്ത് വെയിൽ സംസ്ഥാന പാർലമെന്റ് തെരഞ്ഞെടുപ്പ് മാർച്ച് 25 ന്
രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്.
...>
സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയ 12-ാമത്; ഇന്ത്യ 126ാമത്
ഫിന്‍ലന്‍ഡാണ് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത്. ഡെന്‍മാര്‍ക് രണ്ടാം സ്ഥാനവും ഐസ്‌ലാന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്.
...>
Follow Us in Social Media
ബിജെപി പിന്തുണയോടെ മത്സരിച്ച കർണാടക സ്വദേശി പ്രൊഫ. മല്ലേപുരം ജി. വെങ്കടേഷിനെയാണ് മാധവ് കൗശിക് പരാജയപ്പെടുത്തിയത്.
ഓരോ മനുഷ്യനും സ്വന്തം സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെന്ന് എന്നെ പഠിപ്പിച്ചത് മാധവാണ്. അതാവും ഇന്ന് എന്‍റെ അവസ്ഥകളോട് എനിക്കിത്രയേറെ പൊരുത്തപ്പെടാനായത്. ഞാന്‍ ആഗ്രഹിച്ചല്ല ഞാന്‍ ജനിച്ചത്. ഇത്രനാള്‍ ജീവിക്കുന്നതും എന്‍റെ ആഗ്രഹം കൊണ്ടല്ല. ദൈവം തരുന്നതെന്തും സ്വീകരിക്കാന്‍... പിറുപിറുപ്പില്ലാതെ സ്വീകരിക്കാന്‍ എന്‍റെ മനസ്സ് ഒരുങ്ങിയിരിക്കുന്നു. ഇപ്പോള്‍ ജീവിതത്തെക്കാളുപരിയായി ഞാന്‍ സ്നേഹിക്കുന്നത്... അല്ല പ്രണയിക്കുന്നത് ആ അനിവാര്യതയെയാണ്.
പഴയതോ പുതിയതോ അല്ലാത്ത, കാലഭേദങ്ങളില്ലാത്ത, സാന്ദ്രമായ നനവുമായി ആ കവിതകൾ മലയാളത്തിൽ പ്രകാശം വിതറിക്കൊണ്ടേയിരിക്കുന്നു.
സത്യത്തില്‍ ഇപ്പറഞ്ഞ ജീവിതാനുഭവം കഥയെഴുത്തിനുള്ള വകയായി ഞാന്‍ സ്വീകരിച്ചത് തന്നെ, പൗരന്‍റെ സ്വസ്ഥജീവിതത്തെ മാരകമായി മുറിപ്പെടുത്തുന്ന ഇത്തരം ശക്തികളോട് കലാപരമായി പ്രതികരിക്കാന്‍ വേണ്ടിയായിരുന്നു.
അഭയാർത്ഥികളുടെ വിധിയും കൊളോണിയിസത്തിന്റെ സ്വാധീനവും ആഴത്തിൽ പരിശോധിക്കുന്ന രചനയെന്നാണ് നൊബേൽ കമ്മിറ്റി ഗുർണയുടെ എഴുത്തുകളെ വിശേഷിപ്പിച്ചത്.